പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: കൊല്ലത്ത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂണ്‍ 12-നാണ് ആന്റണിപാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരനെ കൊലപ്പെടുത്തിയത്.