യുവതിയുടെ മുന്നിലിട്ട് കാമുകനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ നഗരത്തിന് സമീപം പുഴലിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. യുവതിയുടെ മുൻ ഭർത്താവും വീട്ടുകാരുമാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.