News Crime

കൊച്ചി പോക്‌സോ കേസ്; എഎസ്‌ഐയ്‌ക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് ഹൈക്കോടതി

കൊച്ചി പോക്‌സോ കേസില്‍ കൈക്കൂലി ആവശ്യപ്പെട്ട എഎസ്ഐയ്‌ക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് ഹൈക്കോടതി. പരാതിക്കാരോട് വിമാന ടിക്കറ്റിനടക്കം 98,500 രൂപ പോലീസ് വാങ്ങിയെന്ന് മൊഴിയുണ്ടെന്നും കോടതി. ആരുടെ അനുമതിയോടെയാണ് എഎസ്‌ഐ അടക്കം 5 പേര്‍ കേസ് അന്വേഷണത്തിന് ഡല്‍ഹിയില്‍ പോയത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.