News Crime

വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേർ അറസ്റ്റില്‍

 കോഴിക്കോട് ചേവായൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ അഞ്ചുപേർ അറസ്റ്റിൽ. രണ്ടു യുവാക്കളും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.