News Crime

വാട്‌സ്ആപ്പ് ഹണിട്രാപ്പ് സംഘങ്ങളും സജീവം; വഞ്ചനയില്‍ നിരവധിപേര്‍ക്ക് വന്‍ തുകകള്‍ നഷ്ടമായി

 തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല.