News Crime

ഡൽഹിയിൽ ദുരഭിമാനകൊല; മകളെ അച്ഛന്‍ വെടിവെച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു

ഡല്‍ഹിയില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിന് മകളെ അച്ഛന്‍ വെടിവെച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ചു. ബദര്‍പൂര്‍ സ്വദേശിയായ 22 കാരി ആയുഷി ചൗധരിയാണ് കൊലചെയ്യപ്പെട്ടത്. കൊലപാതകം നടത്തിയ അച്ഛന്‍ നിതേഷ് യാദവിനേയും സഹായം ചെയ്ത അമ്മ ബ്രജ്വലയേയും പോലീസ് അറസ്റ്റ് ചെയ്തു.
Watch Mathrubhumi News on YouTube and subscribe regular updates.