ഇടുക്കി ചെമ്മണ്ണാറിൽ മോഷ്ടാവ് കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ
ഇടുക്കി ചെമ്മണ്ണാറിൽ മോഷ്ടാവ് കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ വീട്ടുടമ പിൻതുടർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.