News Crime

തിരുവനന്തപുരം വെമ്പായത്ത് വീട്ടമ്മ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം വെമ്പായത്ത് യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു. ചീരാണിക്കര സ്വദേശി സരോജമാണ് കൊല്ലപ്പെട്ടത്. പ്രതി അയൽവാസിയായ ബൈജുവിനെ പോലീസ് പിടികൂടി.

Watch Mathrubhumi News on YouTube and subscribe regular updates.