News Crime

വിഴിഞ്ഞത്ത് വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.