News Crime

വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം

ഇടുക്കി പണിക്കൻ കുടിയിൽ വീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിൽ പോയ ബിനോയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.