News Crime

നടുക്കുന്ന നരബലി; നിരപരാധികളുടെ കഴുത്തറുത്തുകൊന്ന വ്യാജ സിദ്ധനും ദമ്പതികളും

പത്തനംതിട്ടയിലെ ഇലന്തൂർ ഈ ദിവസം ഒരിക്കലും മറക്കില്ല.അവർ തിരുമ്മലിനും മറ്റുമായി പോയ വൈദ്യന്റെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കിട്ടിയിരിക്കുന്നു. നരബലി നടന്ന മണ്ണാണത്

Watch Mathrubhumi News on YouTube and subscribe regular updates.