News Crime

തമിഴ്നാട്ടിൽ ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്നു

തമിഴ്നാട്ടിൽ ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്നു. തമിഴ്നാട് സേലം സ്വദേശി രേവതിയുടെ മുഖത്താണ് ഭർത്താവ് യേശുദാസ് ആസിഡ് ഒഴിച്ചത്. രേവതിയുടെ അമ്മയ്ക്കും പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.