News Crime

കോഴിക്കോട് ഇരട്ടക്കുട്ടികളുടെ അമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒളിവിൽ

ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ജീവനൊടുക്കിയ കേസിൽ ഭർത്താവ് ഒളിവിൽ. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അനഘയെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.