News Crime

കൊച്ചി ഏലൂരിൽ മദ്യലഹരിയിൽ ഭാര്യാസഹോദരനെ കൊലപ്പെടുത്താൻ ശ്രമം

പ്രതി മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.  റോഡിൽ വിരിക്കുന്ന ടൈൽ ഉപയോഗിച്ച് മുരകൻ ഭാര്യാസഹോദരന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.g
Watch Mathrubhumi News on YouTube and subscribe regular updates.