News Crime

ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ കസ്റ്റഡിയിൽ

 തിരുവനന്തപുരത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ പോലീസ് കസ്റ്റഡിയിൽ. അമ്പൂരി സ്വദേശി സെൽവ മുത്തുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.