News Crime

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് റെയ്ഡ്; കാറിന്റെ ഡിക്കിയില്‍ നിന്ന് 57 ലക്ഷം രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 57 ലക്ഷം പിടിച്ചെടുത്തു. പണം ഒളിപ്പിച്ചത് വാഹനത്തിന്റെ ഡിക്കിയില്‍. മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു.