News Crime

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ആദായനികുതി വകുപ്പ് 2.5 കോടി കൂടി പിടികൂടി

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ആദായനികുതി വകുപ്പ് 2.5 കോടി കൂടി പിടികൂടി. റെയ്ഡില്‍ ആകെ പിടികൂടിയത് 17 കോടി രൂപ. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പ് കെ പി യോഹന്നാന് സമന്‍സ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്യൂസീവ്