News Crime

ഇടുക്കി നാരകക്കാനത്ത് തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത

ഇടുക്കി നാരകക്കാനത്ത് തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചതില്‍ ദുരൂഹത. സംഭവം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

Watch Mathrubhumi News on YouTube and subscribe regular updates.