News Crime

കൊച്ചിയില്‍ ഷോപ്പിങ് മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് യുവതിയുടെ പരാതി

കൊച്ചി: കൊച്ചിയില്‍ ഷോപ്പിങ് മാളില്‍ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. കളമശേരി പോലീസ് കേസെടുത്തു. സിസിടിവി പരിശോധിച്ചു