News Crime

കള്ളുകേസ് പ്രതികള്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കള്ളുകേസ് പ്രതികള്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരുവനന്തപുരം കെമിക്കല്‍ എസ്‌കാമിനേഷന്‍ ലാബ് ജീവനക്കാര്‍ ചമച്ച വ്യാജരേഖയുടെ ബലത്തില്‍ പ്രതികള്‍ രക്ഷപെടുകയായിരുന്നു.