News Crime

കോട്ടയത്ത് വനാതിർത്തിയിൽ പോലീസ് നടത്തിയ റെയ്ഡിൽ കള്ളത്തോക്ക് പിടികൂടി

കോട്ടയം ജില്ലയിലെ വനാതിർത്തിയിൽ പോലീസ് നടത്തിയ റെയ്ഡിൽ കള്ളത്തോക്ക് പിടികൂടി. പ്രദേശത്ത് വന്യമൃഗ വേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റയ്ഡ്. സംഭവത്തിൽ ഒരാളെ മുണ്ടക്കയം പോലീസ് പിടികൂടി

Watch Mathrubhumi News on YouTube and subscribe regular updates.