News Crime

ആലുവയിൽ വഴിയാത്രക്കാരെ കത്തിവീശി ഭയപ്പെടുത്തി യുവാവിന്റെ പരാക്രമം

ആലുവ തടിയിട്ടപറമ്പ് കുന്നുവഴിയിൽ വഴിയാത്രക്കാരെ കത്തിവീശി ഭയപ്പെടുത്തി യുവാവിന്റെ പരാക്രമം. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.