കൊച്ചിയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയെന്ന പരാതിയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. അതിനിടെ അപമര്യാദയായി പെരുമാറിയെന്ന പ്രതിയുടെ പരാതിയിൽ തമ്മനം സ്വദേശി ഷാഹീറിനെതിരെയും പൊലീസ് കേസെടുത്തു