News Crime

പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി; അതിക്രമം മൂന്നാം തവണ

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17 കാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു.