മലപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന ഒരു കോടി 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു
മലപ്പുറം മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒരു കോടി പതിനഞ്ച് ലക്ഷം രൂപ പോലീസ് പിടികൂടി.