ആലുവയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് 300 ഗ്രാം സ്വർണം കവർന്നു; പ്രതികൾ മലയാളികൾ
ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് ആലുവയിൽ സ്വർണപ്പണിക്കാരനെ ബന്ദിയാക്കി 300 ഗ്രാം സ്വർണം കവർന്നു. ആലുവ ബാങ്ക് ജംഗ്ഷനിൽ സമീപം സഞ്ജയുടെ വിട്ടിലാണ് കവർച്ച നടന്നത്.