News Crime

നിര്‍ഭയ കേസിന് ശേഷം വന്ന സ്ത്രീസുരക്ഷനിയമങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? ഒരു അന്വേഷണം

നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യത്ത് സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ശിക്ഷ നിയമങ്ങള്‍ കര്‍ശനമാക്കി. പ്രത്യേക നിര്‍ഭയ ഫണ്ട് രൂപീകരിച്ചു. ഇത്രയൊക്കെ പദ്ധതികള്‍ രൂപീകരിച്ചിട്ടും, ഇന്ത്യയിലെ സ്ത്രീ സുരക്ഷിതയാണോ. സര്‍ക്കാര്‍ പദ്ധതികള്‍ പരാജയപ്പെട്ടോ? ഒരു അന്വേഷണം.