News Crime

കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ; പിടികൂടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. മലപ്പുറം മുതൽ തിരുവനന്തപുരം വരെ അമ്പതിലേറെ കവർച്ചാ കേസുകളിൽ പ്രതിയാണ് വിനീത്. ഇന്ന് പുലർച്ചെ കൊല്ലം ബൈപ്പാസിൽ വച്ച് സിറ്റി പൊലീസിലെ പ്രത്യേക സംഘം വിനീതിനെ പിടികൂടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.