News Crime

നവജാത ശിശുവിനെ അമ്മ പാറമടയിൽ തള്ളി; തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ തള്ളി. രക്തസ്രാവത്തെ തുടർന്ന് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പാറമടയിൽ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.