News Crime

രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

ഘാന സ്വദേശി ബാബ ജോണിനെ കരുനാഗപ്പള്ളി പോലീസ് ബെംഗളൂരുവിൽവെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 55 ഗ്രാം MDMAയും പിടികൂടി.

Watch Mathrubhumi News on YouTube and subscribe regular updates.