News Crime

ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം കുടുംബം തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും

കോഴിക്കോട് പന്തിരിക്കര ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവം പേരാമ്പ്ര ASPവിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തട്ടിക്കൊണ്ടു പോയ സംഘത്തെയും ഇർഷാദിൻ്റടുത്ത് നേരത്തെ സ്വർണ്ണം ചോദിച്ചെത്തിയ സ്ത്രീയേയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 

Watch Mathrubhumi News on YouTube and subscribe regular updates.