News Crime

രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ? മാതൃഭൂമി അന്വേഷണം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം വ്യാപിക്കുകയാണ്. എന്താണ് പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം? നിയമം മുസ്ലീങ്ങളോടുള്ള വിവേചനമാണെന്ന പ്രതിഷേധക്കാരുടെ വാദമാണോ ശരി? അതോ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടിയുടെ ഭാഗമാണ് നിയമം എന്ന കേന്ദ്രസര്‍ക്കാര്‍ വാദമാണോ ശരി? രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ? മാതൃഭൂമി അന്വേഷണം.