News Crime

കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് പേര്‍ കൊല്ലപ്പെട്ടതായി സൂചന

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒരു കുടുംബത്തിലെ പത്ത് പേരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. രണ്ട് സ്ത്രീകളും അവരുടെ ഭര്‍ത്താക്കന്മാരും ആറ് കുട്ടികളുമാണ് ഐ.എസില്‍ ചേര്‍ന്നത്. ഇവരില്‍ സഹോദരി ഭര്‍ത്താക്കന്മാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.