News Crime

ചികിത്സ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചെന്ന് ആരോപണം

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചെന്ന് ആരോപണം. ബൈക്ക് അപകടത്തിൽപ്പെട്ട ഇരുപത്തിയൊന്നുകാരന് ചികിൽസ പത്തുമിനിറ്റ് വൈകിയെന്നാണ് സഹപാഠികളുടെ പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.