ഉപഭോക്താവെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയയാള്‍ മോതിരവുമായി മുങ്ങി
ഉപഭോക്താവെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയയാള്‍ മോതിരവുമായി മുങ്ങി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഒറിജനല്‍ എടുത്ത് പകരം വ്യാജ മോതിരം വെച്ചാണ് കബളിപ്പിച്ചത്.