News Crime

ജൂവലറി മോഷണസംഘത്തിലെ സ്്ത്രീകള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂവലറികളില്‍ മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ സെല്‍വി പാണ്ടിയമ്മ എന്നിവരെയാണ് നെയ്യാറ്റിന്‍ക്കര പോലീസ് പിടകൂടിയത്. സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.