News Crime

മാവേലിക്കര കരുവാറ്റ ജിഷ്ണു വധക്കേസില്‍ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തിരുവല്ല: മാവേലിക്കര കരുവാറ്റ ജിഷ്ണു വധക്കേസില്‍ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. മാവേലിക്കര അഡീഷനല്‍ ജില്ലാക്കോടതിയുടേതാണ് വിധി. 2017 ഫെബ്രുവരി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം.