ഹൈക്കോടതിയില്‍ ജോലി വാഗ്ദനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിന് ടിക് ടോക് അടക്കം ഉപയോഗിച്ചു
കൊച്ചി: ഹൈക്കോടതിയില്‍ ജോലി വാഗ്ദനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം ടിക്ക് ടോക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയാണ് കെണി ഒരുക്കിയത്. ഓഫീസ് അസിസ്റ്റന്റ് നീയമനത്തിന് ലക്ഷങ്ങള്‍ വാങ്ങിയ കോഴിക്കോട് സ്വദേശിനി സൂരഭി കൃഷ്ണ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന് വണ്ടി ചെക്ക് കൊടുത്തു.