News Crime

ജോലി വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

തൊടുപുഴയിൽ സ്വകാര്യ റിക്രൂട്ടമെന്റ് ഏജൻസി ജോലി വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തൊടുപുഴ നഗരത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട് ഫോഡ് എന്ന സ്ഥാപനത്തിനെതിരെയാണ് ഉദ്യോഗാർത്ഥികൾ രംഗതെത്തിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.