News Crime

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടം

തിരുവനന്തപുരം: അഭയ കേസിൽ വിധി വരുമ്പോൾ ശ്രദ്ധേയമാകുന്നത് മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഒറ്റയാൾ പോരാട്ടമാണ്. പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാതെ ജീവിതകാലം മുഴുവൻ കേസിനായി ജോമോൻ മാറ്റിവെച്ചു.