News Crime

മുന്‍രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്

തിരുവനന്തപുരം: മുന്‍രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മകനേയും അയല്‍വാസിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.