News Crime

ഒന്നര വര്‍ഷമായി ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ - ജോലിക്കെത്തുന്ന സ്ത്രീ

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളാണെന്ന് വീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീ മാതൃഭൂമി ന്യൂസിനോട്. ജയമോഹനും മകനും മദ്യപിച്ച് പരസ്പരം വഴക്കിടാറുണ്ടായിരുന്നുവെന്നും അനിത.