കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പീഡനത്തിനിരയായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം
കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പീഡനത്തിനിരയായ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.