News Crime

കടലാർ എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

 ഇടുക്കി: മൂന്നാർ കടലാർ എസ്‌റ്റേറ്റിലെ തൊഴിലാളിയുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. കെ ഡി എച്ച് പി കമ്പനിയിലെ തൊഴിലാളിയായ ധനശേഖരിനെയാണ് കാണാതായത്. എസ്റ്റേറ്റിൽ നിന്നും കീടനാശിനി കാണാതായതുമായി ബന്ധപ്പെട്ട പരാതിയിൽ ധനശേഖരിനെ പോലീസ് ചോദ്യം ചെയ്യുന്നതിന് ഹാജാരാകാൻ നിർദ്ദേശിച്ചിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.