കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും;കൂട്ടുകാരുടെ ക്രൂരമര്‍ദനത്തിനിരയായി കുട്ടികള്‍
Trigger Warning: Physical Violence
കൊല്ലം: കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂരമര്‍ദനമേറ്റത്. മര്‍ദ്ദന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.