News Crime

കളിയിക്കാവിള കൊലപാതകം: പ്രതികള്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയത് പിടിയിലായ ഇജാസെന്ന് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിലെ പോലീസുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികള്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയത് ബെംഗളൂരുവില്‍ പിടിയിലായ ഇജാസ് പാഷയാണെന്ന് സ്ഥിരീകരിച്ചു. വെടിവയ്പിന് തൊട്ടുമുമ്പുള്ള പ്രതികളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.