News Crime

കളിയ്ക്കാവിള പോലീസുകാരന്റെ കൊലപാതകം;പ്രതികളുടെ കേരള ബന്ധത്തില്‍ കൂടുതല്‍ അന്വേഷണം

കളിയ്ക്കാവിള പോലീസുകാരന്റെ കൊലപാതകത്തില്‍ പ്രതികളുടെ കേരള ബന്ധത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങി. ഗൂഢാലോചനയെ കുറിച്ച് പരിശോധന തുടരുന്നതായി തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് സ്‌റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.