News Crime

കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകം; മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ എന്നു കരുതുന്നവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി. വെടിവയ്ക്കും മുമ്പ് പ്രതികള്‍ വില്‍സനെ കുത്തിയും പരിക്കേല്‍പിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് വില്‍സന്റെ മകള്‍ പ്രതികരിച്ചു.