News Crime

കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

പാലക്കാട്: കഞ്ചിക്കോട് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ടാക്‌സി ഡ്രൈവറായ പ്രതി അപകടത്തില്‍പെട്ട് ചികിത്സയിലാണ്. ഒരാഴ്ച മുമ്പാണ് അര്‍ധ രാത്രി കോഴിക്കോട് സ്വദേശിയായ ജോണിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച കൊന്നത്.