News Crime

കന്നിയമ്മാള്‍ വധക്കേസില്‍ ഭര്‍ത്താവ് മാരിയപ്പന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം ശ്രീവരാഹം കന്നിയമ്മാള്‍ വധക്കേസില്‍ ഭര്‍ത്താവ് മാരിയപ്പന് ജീവപര്യന്തം കഠിന തടവ്. അമ്പതിനായിരം രൂപ പിഴയും അടയ്ക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.